പേരകത്തിന്റെ രാജകീയ തലസ്ഥാനം
വേണാട് രാജാവിന്റെ ഏറ്റവും പഴയ കൊട്ടാരങ്ങളിലൊന്ന്, നാലുകെട്ടിന്റെ മാസ്മരിക നിർമിതിയിലൂടെ വെളിപ്പെടുന്ന മധ്യകാലഘട്ട ആർക്കിടെക്ചർ മനോഹാരിത, കീഴ്പേരൂർ വംശത്തിന്റെ കുലത്തായ് വഴിയായ പേരകത്തിന്റെ രാജകീയ തലസ്ഥാനം. നെടുമങ്ങാട്ടെ […]