അവാർഡുകൾ വിതരണം ചെയ്തു
അവാർഡുകൾ വിതരണം ചെയ്തു 2024 അധ്യയന വർഷത്തെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കേരള ആധാരമെഴുത്ത് പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ […]
Minister for Registration
അവാർഡുകൾ വിതരണം ചെയ്തു 2024 അധ്യയന വർഷത്തെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കേരള ആധാരമെഴുത്ത് പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ […]
രജിസ്ട്രേഷന്‍ വകുപ്പ് കൊല്ലം ജില്ലാതല അവലോകനയോഗം ചേര്‍ന്നു സമയബന്ധിതവും സുതാര്യവുമായി സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണം സമയബന്ധിതവും സുതാര്യവും സുഗമവുമായി സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് രജിസ്ട്രേഷന്‍, മ്യൂസിയം, […]
സംസ്ഥാനത്തെ മ്യൂസിയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കും സംസ്ഥാനത്തെ മ്യൂസിയങ്ങൾ അന്താരാഷ്ട്രനിലവാരത്തിലേക്കുയർത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരുകയാണെന്നു സംസ്ഥാന പുരാവസ്തു- പുരാരേഖ – മ്യുസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ […]
രജിസ്ട്രേഷൻ വകുപ്പുതല അവലോകനയോഗം ബഹു: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടി .രജിസ്ട്രേഷൻ ഐ.ജി ശ്രീധന്യ ഐ.എ.എസ് തുടങ്ങി ഉദ്യോഗസ്ഥർ പങ്കെടുത്തു
കാനാമ്പുഴ പുനരുജ്ജീവന പദ്ധതി ഒന്നാംഘട്ടം ഉദ്ഘാടനം നിർവഹിച്ചു സംസ്ഥാനത്തെ ആദ്യ നദീപുനരുജ്ജീവന പദ്ധതി നാടിന് സമർപ്പിച്ചു. കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാംഘട്ടമാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് […]
പയ്യന്നൂർ ഖാദി കേന്ദ്രം കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ആരംഭിച്ച ക്രിസ്തുമസ് പുതുവത്സര ഖാദി മേള രജിസ്ടേഷൻ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
ലോക പൈതൃക വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു ലോക പൈതൃക വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ കൈത്തറി മ്യൂസിയത്തിൽ നിർവ്വഹിച്ചു. 1924 ൽ ലണ്ടനിലെ […]
എന്റെ ഭൂമി’ സംയോജിത പോർട്ടലിന് തുടക്കം ഡിജിറ്റൽ ലാൻഡ് സർവേയിൽ പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളം * സംസ്ഥാനത്തെ ഭൂരേഖാ വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ […]
കേരളം- ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനം രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിംഗ് സേവനം നടപ്പിലാക്കി കേരളം സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ-സ്റ്റാമ്പിംഗ് […]
ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ്: രജിസ്‌ട്രേഷൻ ലിങ്ക് ഉദ് ഘാടനം ചെയ്തു കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് […]