നവീകരിച്ച പൈതൃകകേന്ദ്രം പ്രദർശനശാലയുടെ പ്രവർത്തനം ആരംഭിച്ചു
നവീകരിച്ച പൈതൃകകേന്ദ്രം പ്രദർശനശാലയുടെ പ്രവർത്തനം ആരംഭിച്ചു അത്വപൂർവ്വമായ താളിയോലരേഖകളും വിലമതിക്കാനാകാത്ത ചരിത്രരേഖകളും ശാസ്ത്രീയ സംരക്ഷണം നടത്തി ഭാവി തലമുറയ്ക്കുവേണ്ടി സൂക്ഷിക്കുന്ന സർക്കാർ സ്ഥാപനമാണ് സംസ്ഥാന പുരാരേഖാ വകുപ്പ്. […]