പൈതൃക വാരാഘോഷം: പ്രദർശനവും മത്സരങ്ങളും സംഘടിപ്പിക്കും

പൈതൃക വാരാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് ആർട്ട് മ്യൂസിയത്തിൽ നവംബർ 23 മുതൽ 25 വരെ തിരുവിതാംകൂർ രാജവംശത്തിന്റെ പരമ്പരാഗത തുണിത്തരങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ ഭാഗമായി […]

“എൻ്റെ ഭൂമി” തയ്യാറായി

റജിസ്ട്രേഷൻ, റവന്യൂ സർവ്വേ വകുപ്പുകളുടെ സംയോജിത പോർട്ടലായ “എൻ്റെ ഭൂമി” തയ്യാറായി.   എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായി […]

ഡിജിറ്റൽ ആധാര പകർപ്പുകളുടെ ഓൺലൈൻ വിതരണം: ജില്ലാതല പ്രഖ്യാപനം ശനിയാഴ്ച തലശ്ശേരിയിൽ

കണ്ണൂർ ജില്ലയിലെ മുഴുവൻ സബ് രജിസ്ട്രാഫീസുകളിൽനിന്നും ആധാരങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ ഓൺലൈൻ വഴി അപേക്ഷകർക്ക് ലഭ്യമാക്കുന്നതിന്റെ ജില്ലാതല പ്രഖ്യാപനം ഒക്‌ടോബർ അഞ്ച് ശനിയാഴ്ച രാവിലെ […]

ആധാരമെഴുത്തുകാർക്ക് 5000 രൂപ ഓണക്കാല ഉത്സവബത്ത

സംസ്ഥാനത്തെ ആധാരമെഴുത്തുകാർക്കും, പകർപ്പെഴുത്തുകാർക്കും, സ്റ്റാമ്പ് വെണ്ടർമാർക്കും, ക്ഷേമനിധി പെൻഷൻകാർക്കും 2024- ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചു. മുൻ വർഷത്തിൽ നിന്നും 500 രൂപ വർദ്ദനവ് […]

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ

വയനാട് ഉരുൾപൊട്ടൽ; അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ (ജില്ലാ തലം) ടോൾ ഫ്രീ നമ്പർ : 1077 ജില്ലാ തലം-DEOC: 04936 204151, 9562804151, 8078409770 സു. […]

സേവനങ്ങൾ തടസ്സപ്പെടും

രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഉപയോഗിക്കുന്ന https://pearl.registration.kerala.gov.in വെബ് പോർട്ടലിൽ ജൂലൈ 13 മുതൽ 16 വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ […]

മുൻ ആധാരങ്ങൾ പൂർണമായും ഡിജിറ്റൽ രൂപത്തിലേക്കു മാറുന്നു

കാസർഗോഡ് ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലെയും മുൻ ആധാരങ്ങൾ പൂർണമായും ഡിജിറ്റൽ രൂപത്തിലേക്കു മാറുന്നു. ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇനിമുതൽ ആധാര പകർപ്പുകളും […]