Opening ceremony

പ്രവർത്തനോദ്ഘാടനം

വാഴൂർ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിസ്ഥാപിച്ച വാഴൂർ സബ്ബ് രജിസ്റ്റർ ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം റജിസ്ട്രേഷൻ പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കുന്നു.