World Heritage Week was inaugurated by the state level

ലോക പൈതൃക വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു

ലോക പൈതൃക വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ കൈത്തറി മ്യൂസിയത്തിൽ നിർവ്വഹിച്ചു. 1924 ൽ ലണ്ടനിലെ വെംബ്ലി എക്സിബിഷനിൽ പ്രദർശിപ്പിച്ച പരമ്പരാഗത തുണിത്തരങ്ങളുടെ പ്രത്യേക പ്രദർശനം ഇതിൻ്റെ ഭാഗമായി കണ്ണൂർ കൈത്തറി മ്യൂസിയത്തിൽ നവം. 19 , 20 തീയ്യതികളിൽ  നടന്നു.