The Registration Department is rewriting history

രജിസ്‌ട്രേഷൻ വകുപ്പ് ചരിത്രം തിരുത്തിയെഴുതുന്നു

കാസർഗോഡ് ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലെയും മുൻ ആധാരങ്ങൾ പൂർണമായും ഡിജിറ്റൽ രൂപത്തിലേക്കു മാറുന്നു. ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇനിമുതൽ ആധാര പകർപ്പുകളും ഓൺലൈനിൽ ലഭ്യമാകും. പദ്ധതിയുടെ പ്രഖ്യാപനം ജനുവരി പതിനഞ്ചാം തിയതി കാസറഗോഡ് ജില്ലാ കലക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ നടക്കും.

 

.